കൊല്ലം: സംസ്ഥാന സഹകരണ യൂണിയന് കീഴിൽ പ്രവർത്തിക്കുന്ന കൊട്ടാരക്കര അവണൂർ സഹകരണ പരിശീലന കോളേജിൽ ഹയർ ഡിപ്ളോമ ഇൻ കോ-ഓപ്പറേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് കോഴ്സിൽ അഡ്മിഷൻ ആരംഭിച്ചു. സംവരണ വിഭാഗക്കാർക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോൺ: 9946385533, 9645729924.