കൊല്ലം: ജില്ലാ സൈനിക ക്ഷേമ ബോർഡ് വാർഷികയോഗം 26ന് നടക്കും. ഉച്ചയ്ക്ക് 2.30ന് സിവിൽ സ്റ്റേഷനിൽ സബ് കളക്ടറുടെ ചേംബറിലാണ് യോഗം.