തേവലക്കര: പടിഞ്ഞാറ്റക്കര കണീനേഴുത്ത് പടിഞ്ഞാറ്റതിൽ രാമചന്ദ്രൻ പിള്ള (82) നിര്യാതനായി. ഭാര്യ: ഭാരതി. മക്കൾ: അനിൽ, രജനി. മരുമക്കൾ: സുമ, ഓമനക്കുട്ടൻ പിള്ള. സഞ്ചയനം 23ന് രാവിലെ 8ന്.