പരവൂർ: കോട്ടുവൻകോണം കല്ലുവിള വീട്ടിൽ കെ.ജനാർദ്ദനൻപിള്ള (85) നിര്യാതനായി. ഭാര്യ: കെ.രാധാദേവിഅമ്മ. മക്കൾ: ആർ.സുനിതകുമാരി, ആർ.സജ്ന, ജെ.സുധീഷ് കുമാർ. മരുമക്കൾ: സജീവ്.എസ്.പിള്ള, കെ.മനോജ്, തുഷാര. സഞ്ചയനം 24ന് രാവിലെ 7ന്.