block-
ല്ലില ഡോ.പി. നടരാജൻ മെമ്മോറിയൽ ആശുപത്രി​യി​ലെ ഐ.പി ബ്ലോക്ക് പി​.സി​. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: നല്ലില ഡോ.പി. നടരാജൻ മെമ്മോറിയൽ ആശുപത്രി​യി​ലെ ഐ.പി ബ്ലോക്ക് പി​.സി​. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നവീകരിച്ച ലബോറട്ടറി മുഖത്തല ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ജിഷ അനിലും പുതിയ പഞ്ചകർമ്മ തിയേറ്റർ നെടുമന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കുമാരിയും ആയുഫൈ ആയുർവേദ ഫെർട്ടിലിറ്റി സെന്റർ ആയുഫൈ ആയുർവേദ ചെയർമാൻ ഡോ. രജിത് ആനന്ദുവും ഉദ്ഘാടനം ചെയ്തു.