തൃക്കടവൂർ: മുരുന്തൽ പ്രകാശ് മന്ദിരത്തിൽ (എം.എൻ.ആർ.എ 88) പരേതനായ ചന്ദ്രശേഖരപിള്ളയുടെയും തങ്കമണിഅമ്മയുടെയും മകൻ പ്രകാശ്കുമാർ (55) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മകൾ: ലക്ഷ്മി പ്രകാശ്. സഹോദരങ്ങൾ: പ്രതീപ്കുമാർ, പ്രമീളാകുമാരി, പ്രസാദ്കുമാർ. സഞ്ചയനം 24ന്.