പനവേലി: വിശാൽ ഭവനിൽ പരേതനായ പി.കുമാരന്റെ ഭാര്യ രമണി (85) നിര്യാതയായി. മക്കൾ: കെ.സിന്ധു, കെ.ബിന്ദു. മരുമക്കൾ: ഡി.വിശ്വൻ, ഡി.സുരേഷ്‌കുമാർ. മരണാനന്തര ചടങ്ങുകൾ 23ന് രാവിലെ 8ന്.