കൊട്ടിയം: വടക്കേ ഈഞ്ചാണി വിള ഷൈജു (60) നിര്യാതനായി. ഭാര്യ: ലത. മക്കൾ: വിഷ്ണുപ്രിയ, ഹരിപ്രിയ. മരുമകൻ: സിബി. സഞ്ചയനം 23ന് രാവിലെ 8ന്.