ചിറ്റയം: കോമളത്ത് പുത്തൻ വീട്ടിൽ വൈ.സാമുവൽ (90) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് പെരിനാട് സെന്റ് തോമസ് പഴയ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ സാമുവൽ. മക്കൾ: പരേതനായ യോഹന്നാൻ, ജോൺസൺ, മറിയാമ്മ. മരുമക്കൾ: ഗ്രേസി, സരിത, റോയ്.