വടക്കുംതല: കുറ്റിവട്ടം ചക്കാല തെക്കതിൽ പരേതനായ വേലുപിള്ളയുടെയും ശ്യാമളയമ്മയുടെയും മകൻ പത്മജൻ (58, റിട്ട. അസി. മാനേജർ, കേരളബാങ്ക്, കരുനാഗപ്പള്ളി ശാഖ) നിര്യാതനായി. ഭാര്യ: രശ്മി.എസ്.പിള്ള (അദ്ധ്യാപിക, എസ്.വി.പി.എം ഹൈസ്കൂൾ, പനയന്നാർകാവ്). സഞ്ചയനം 25ന് രാവിലെ 7ന്.