കൊല്ലം: ഇളവൂർ മംഗലത്ത് വീട്ടിൽ പരേതരായ സി.കെ.അച്യുതന്റെയും രാജമ്മയുടെയും മകൻ ജഗന്നാഥൻ (60) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന്. ഭാര്യ: ഷൈലജ. സഹോദരങ്ങൾ: അജയൻ, മിനിമോൾ, രോഹിണിദേവി, മണിലാൽ, സുനിൽകുമാർ.