കല്ലുവാതുക്കൽ: പാറയിൽ വിമൽ മന്ദിരത്തിൽ ബി.മുരളീധരൻ (65, കൊച്ചനിയൻ) നിര്യാതനായി. ഭാര്യ: രതി. മക്കൾ: വിമൽ, വിനീത്. മരുമക്കൾ: ഭാഗ്യ, നിധി. സഞ്ചയനം 23ന് രാവിലെ 8ന്.