നിലമേൽ: വെള്ളാമ്പാറ ഡീലക്സ് ഭവനിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ കമല (86) നിര്യാതയായി. മരണാനന്തര കർമ്മങ്ങൾ ഇന്നും നാളെയും. മക്കൾ: വിമൽകുമാർ, ലൈല, അനിൽകുമാർ, ഷീല. മരുമക്കൾ: സുമ, വിശ്വംഭരൻ, ശശി, പരേതയായ രാസ്മി.