തഴവ: വടക്കുംമുറി കിഴക്ക് മാമ്പുഴ ക്ഷേത്രത്തിന് സമീപം ശരത്ത് ഭവനത്തിൽ (തടത്തിൽ) ജി.ശശിധരന്റെയും (മണിയൻ) ശോഭനയുടെയും മകൻ ശരത്ത് (32) നിര്യാതനായി. സഹോദരങ്ങൾ: പരേതനായ അജിത്ത്, രജിത്ത്. സഞ്ചയനം 27ന് രാവിലെ 8ന്.