കരുനാഗപ്പള്ളി: ആലപ്പാട് ചാന്ദാരുവീട്ടിൽ (ലിമിൻ ഭവനം) ലീലാകൃഷ്ണൻ (61) നിര്യാതനായി. ഭാര്യ: മൈന. മക്കൾ: ലിമിൻ കൃഷ്ണൻ, ലീഷ്മ. മരുമകൻ: ജോബി. മരണാനന്തര കർമ്മങ്ങൾ 31ന് രാവിലെ 10ന്.