abdul-rahman-93

കു​ണ്ട​റ: തൃ​പ്പി​ല​ഴി​കം കാ​ഞ്ഞി​രംവി​ള​ പ​ടി​ഞ്ഞാ​റ്റ​ത്തിൽ അ​ബ്ദുൽ റ​ഹ്​മാൻ (93) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ 11ന് തൃ​പ്പി​ല​ഴി​കം ജു​മാ മ​സ്​ജി​ദ് പ​ള്ളി ക​ബർ​സ്ഥാ​നിൽ. ഭാ​ര്യ: പ​രേ​തയാ​യ സൈന​ബ ബീവി. മ​ക്കൾ: അ​ബ്ദുൽ​സ​ലീം (അൻ​സി​യ മെ​ഡി​ക്കൽ​സ്, ക​ണ്ണ​ന​ല്ലൂർ), റ​സി​യ, സ​ജി​ല, പാ​ത്തി​ഷ, അ​മി​ത. മ​രു​മ​ക്കൾ: സൗ​ഫി​ദ സ​ലീം, അ​ബ്ദുൽ​സ​ലാം, പ​രേ​ത​നാ​യ ​നൗ​ഷാ​ദ്, ഹു​സൈൻ​സാ​ഹി​ബ്​, അ​ബ്ദുൽ മ​നാ​ഫ്.