ഓടനാവട്ടം: വെളിയം കോളനിയിൽ വിനോദ് ഭവനിൽ തമ്പി (67) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: വിനോദ്, വിനീത. മരുമകൻ: ഷിബു. മരണാനന്തര കർമ്മങ്ങൾ സെപ്തംബർ 3നും ഇതരചടങ്ങുകൾ 4ന് രാവിലെ 8നും.