nadarajan

പോരുവഴി: ഇടയ്ക്കാട് തെക്ക് കരോടിൽ (ബിനു ഭവനം) ജെ.നടരാജൻ (77) നിര്യാതനായി. ഭാര്യ എസ്.പൊന്നമ്മ. മക്കൾ: എൻ.ബിനു, എൻ.ബിജു, പി.ശോഭ. മരുമക്കൾ: അനീഷ, എ.അജിത, സുധൻ.