raghunadhan

ചാത്തന്നൂർ: കാരംകോട് കണ്ണേറ്റ രമ്യ നിവാസിൽ രഘുനാഥൻ പിള്ള (63) നിര്യാതനായി. ഭാര്യ: ഓമന അമ്മ. മക്കൾ: രമ്യ, രഞ്ചു. മരുമക്കൾ: കൃഷ്ണദാസ്, പാർവതി. സഞ്ചയനം 24ന് രാവിലെ 7.30ന്.