കൊല്ലം: പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പരമ്പരാഗത കരകൗശല വിദഗ്ദ്ധർക്ക് നൈപുണ്യ വികസന പരിശീലനവും പണിയായുധങ്ങൾക്ക് ഗ്രാന്റും നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള തീയതി 31 വരെ നീട്ടി. www.bwin.kerala.gov.in മുഖേന അപേക്ഷിക്കണം. ഫോൺ: 0474 2914417.