vijayakumar

അഞ്ചൽ: അഞ്ചൽ തഴമേൽ ഉദയവിലാസത്തിൽ ഗോപിനാഥൻപിള്ളയുടെയും പരേതയായ തങ്കമണിയുടെയും മകൻ വിജയകുമാർ.ജി.പിള്ള (48) ദുബായിൽ നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ ബീന വിജയകുമാർ. മകൾ ഗംഗ വിജയ്.