പൂതക്കുളം: മേക്കപ്പ് ജംഗ്ഷനിൽ ജി.ആർ നിവാസിൽ പരേതരായ ഗോപാലന്റെയും തങ്കമ്മയുടെയും മകൻ രവീന്ദ്രൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന്. ഭാര്യ: ശ്രീലത. മകൾ: പരേതയായ സാന്ദ്ര.