ചവറ: അനിൽഭവനിൽ (പുത്തേഴുത്ത്) ശങ്കരപിള്ള (88) നിര്യാതനായി. ഭാര്യ: സരസ്വതി അമ്മ. മക്കൾ: അജിതകുമാരി, അനിൽകുമാർ, അനില. മരുമക്കൾ: രാജൻപിള്ള, ഉണ്ണിക്കൃഷ്ണപിള്ള. സഞ്ചയനം 24ന് രാവിലെ 7ന്.