കൊല്ലം: ചൈതന്യ ഐ ഹോസ്പിറ്റലിന്റെ 13-ാം ശാഖയുടെ ഉദ്ഘാടനം പള്ളിമുക്കിൽ മേയർ ഹണി ബെഞ്ചമിൻ നിർവഹിച്ചു.

മെഡിക്കൽ ഡയറക്ടർ ഡോ. ഉണ്ണിക്കൃഷ്ണൻ നായർ, മാനേജിംഗ് പാർട്ട്ണർ ഡോ. അനിൽ കൃഷ്ണൻ നായർ, സി.ഇ.ഒ രാജാരത്തിനം, ചീഫ് എൻജിനിയർ രാധാകൃഷ്ണ പിള്ള എന്നിവർ പങ്കെടുത്തു