കൊല്ലം: ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികളിൽ നഷ്ടപരിഹാരത്തിന് അർഹരായവരുടെ യോഗം ഇന്ന് വൈകിട്ട് 4ന് കൊല്ലം ആണ്ടാമുക്കത്തുള്ള വ്യാപാരി സമിതി ഹാളിൽ നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് ആർ.രാധാകൃഷ്ണൻ, ജില്ലാ സെക്രട്ടറി മഞ്ജു സുനിൽ, സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.നിസാർ, ജില്ലാ ട്രഷറർ സന്തോഷ് എന്നിവർ അറിയിച്ചു.