ചവറ: കുളങ്ങരഭാഗം കൊറ്റൻകുളങ്ങര ഗവ. വി.എച്ച്.എസ്.എസിന് സമീപം കുഴുവേലിൽ തെക്കതിൽ പരേതനായ എൻ.ബാലകൃഷ്ണപിള്ളയുടെ ഭാര്യ ജി.പൊന്നമ്മഅമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് വീട്ടുവളപ്പിൽ. മക്കൾ: പ്രസന്നകുമാർ, കൃഷ്ണകുമാർ, കൃഷ്ണകുമാരി (അദ്ധ്യാപിക, ഗവ. എൽ.പി.എസ്, കുതിരപ്പന്തി). മരുമക്കൾ: ആശാലക്ഷ്മി, ബിന്ദു, പരേതനായ ജി.ഷിബു (കൊച്ചുകളീക്കൽ). സഞ്ചയനം 25ന് രാവിലെ 7ന്.