കൊട്ടിയം: പ്രതിഭ ലൈബ്രറിക്ക് സമീപം മൂർത്തീ ഭവനിൽ സദാശിവന്റെയും രാധയുടെയും മകളും ഷൈജുവിന്റെ ഭാര്യയുമായ രാധിക (42, അംബിക) നിര്യാതയായി. മക്കൾ: ശ്രീനന്ദന, ശ്രീനന്ദു. സഞ്ചയനം 28ന്.