കൊല്ലം: മതിലിൽ രാലി കിഴക്കതിൽ ഭാസ്കരൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: പരേതയായ കല്ല്യാണി. മക്കൾ: പരേതനായ അശോകൻ, പരേതനായ രമണൻ, രമണി, ഓമനക്കുട്ടൻ, സിന്ധു, മിനി, ഉഷാകുമാരി. മരുമക്കൾ: ലീല, അംബിക, ഹരിദാസൻ, ശോഭന, ഉണ്ണി, ഓമനക്കുട്ടൻ, അജയൻ.