അഞ്ചൽ: ആർച്ചൽ പാലേട്ടുകോണം കാഞ്ഞിരവിള വീട്ടിൽ കുഞ്ഞിക്കുട്ടി (101) നിര്യാതയായി. മക്കൾ: രമണി, പരേതയായ സരസ്വതി. ശ്യാമള, ഗീത. മരുമക്കൾ: രവീന്ദ്രൻ, ഗോപി, ബാബു, രാജൻ. കുളി 31നും ഇതരചടങ്ങുകൾ സെപ്തംബർ 1നും.