മുളവന: പേരയംകുന്ന് ബംഗ്ലാവ് വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ഭാർഗവി (103) നിര്യാതയായി. മകൻ: മോഹനൻ. മരുമകൾ: പരേതയായ സാവിത്രി. സഞ്ചയനം 24ന് രാവിലെ 7ന്.