കൊല്ലം: താഴ്ചയിൽ വീട് അരവിള കാവനാട് ഫ്രാൻസിസ് കസ്മേൽ (75) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് അരവിളയിൽ സെന്റ് ജോർജ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: സെലിൻ ഫ്രാൻസിസ്. മക്കൾ: ജോസഫ് ഫ്രാൻസിസ്, മേരി ഫ്രാൻസിസ്. മരുമകൾ: സന്ധ്യ ജോസഫ് (കേരള പൊലീസ്).