തഴവ: കുതിരപ്പന്തി മൂലസ്ഥാനം ക്ഷേത്രത്തിന് സമീപം ഉമ്പുക്കുഴിതറയിൽ കെ.ശങ്കരന്റെ ഭാര്യ ബി.ഓമന (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. മക്കൾ: തമ്പാൻ, സജീവ് (ഉണ്ണി), ശോഭ. മരുമക്കൾ: വി.വിജയലക്ഷ്മി, ആർ.ശശി. സഞ്ചയനം 25ന് രാവിലെ 7ന്.