sajan-kumar-61

കി​ഴ​ക്കേ​ക​ല്ല​ട: ചി​റ്റു​മ​ല കി​ഴ​ക്ക്​ ജ്യോ​തി​സ് ത​ട​ത്തു​വി​ള വീ​ട്ടിൽ (സാ​ഹി​തി മ​ന്ദി​രം) ടി.വി.സാ​ജൻ​കു​മാർ (61, റി​ട്ട. സ​ബ് ഇൻ​സ്‌​പെ​ക്ടർ ഒ​ഫ് പൊ​ലീ​സ്) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11.30ന് വീ​ട്ടു​വ​ള​പ്പിൽ. മ​ക്കൾ: ജെ.എ​സ്.ജ്യോ​ത്സ​ന, ജെ.എ​സ്.ജി​സ്‌​ന. മ​രു​മ​കൻ: സു​ദേ​വ്. സ​ഞ്ച​യ​നം 25ന്.