അംബിപൊയ്കയിൽ: പെരുമ്പുഴ വടവന ജംഗ്ഷനിൽ വടവന വടക്കെവീട്ടിൽ മധുസൂദനൻപിള്ളയുടെയും ശ്രീദേവിയുടെയും മകൻ മഹേഷ് (34) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. സഹോദരി: കീർത്തി.