saraswathi

കൊല്ലം: ഉളിയക്കോവിൽ ജനനി നഗർ 64 പഴയത്ത് തെക്കതിൽ പരേതനായ സഹദേവന്റെ ഭാര്യ വി.സരസ്വതി (80) നിര്യാതയായി. മക്കൾ: രേണുക, രമ, ഷാജി. മരുമക്കൾ: ശിവാനന്ദൻ, ശശിധരൻ. സഞ്ചയനം 25ന് രാവിലെ 8ന്.