raghunadan-80

മതിലിൽ: ചിറ്റിലക്കാട് രഘുനാഥൻ (80, റിട്ട. ഫോറസ്റ്റ് ഡെപ്യുട്ടി റേഞ്ചർ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. പെൻഷണേഴ്‌സ് യൂണിയൻ അഞ്ചാലുംമൂട് ബ്ളോക്ക് ട്രഷററായിരുന്നു. ഭാര്യ: ശോഭന. മക്കൾ: വിഷ്ണു, വീണ. മരുമക്കൾ: ബിനുലാൽ, വിദ്യ. സഞ്ചയനം 28ന്.