thomas-chako-53

ആദിച്ചനല്ലൂർ: സിനു ഭവനിൽ തോമസ് ചാക്കോ (53) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് ആദിച്ചനല്ലൂർ സെന്റ് ബഹനാൻസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മിനു തോമസ്. മക്കൾ: സിനു തോമസ്, എൽസ തോമസ്.