കൊട്ടാരക്കര: കൊട്ടാരക്കര റോട്ടറി ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ പുലമൺ അങ്കണവാടിയിൽ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ.ഉണ്ണികൃഷ്ണമേനോൻ നിർവഹിച്ചു. ക്ളബ്
അഡ്മിനിസ്ട്രേറ്റർ അമ്പലക്കര കെ.അനിൽകുമാർ, പ്രസിഡന്റ് അശ്വിനികുമാർ, സെക്രട്ടറി ആയുഷ് ജെ. പ്രതാപ്, ട്രഷറർ ജോൺസൺ, ബി.മോഹനൻ, കെ.തോമസ്, രജി കുര്യൻ, ആർ.ശിവകുമാർ, അജിത്കുമാർ, രമേശ് കുമാർ, രവീഷ് രാമകൃഷ്ണൻ, വിഷ്ണുൻ എസ്.നായർ , ജി.സുന്ദരേശൻ എന്നിവർ പങ്കെടുത്തു.