നെടുമ്പന: മുതിരവിള ഷേർളി ഭവനിൽ ജി.എബ്രഹാം (80) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് മുഖത്തല മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: ഷേർളി, ഷീബ, ഷീജ, ഷിബു. മരുമക്കൾ: ജെയിംസ്, ബിനു, അനിൽ, ആശ.