sugunanpilla-68

കലയ്‌ക്കോട്: നീലനഴികത്ത് വീട്ടിൽ ജെ.സുഗുണൻ പിള്ള (68) നിര്യാതനായി. ഭാര്യ: എസ്.അജിത (ഐശ്വര്യ പബ്ലിക് സ്‌കൂൾ). മക്കൾ: എ.എസ്.സുജിൻ, എ.എസ്.സുജിത്ത്.