കൊല്ലം: പാരിപ്പള്ളി കാവടിക്കോണം ആലപ്പാട് മേലതിൽ വീട്ടിൽ വിജയകുമാർ (69) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: വിനയൻ, വിജി, വിനേഷ്. മരുമക്കൾ: രശ്മി, അനിൽകുമാർ, രാജി.