ചവറ: പട്ടത്താനം കൊച്ചുവീട്ടിൽ പരേതനായ വാസുദേവൻ നായരുടെ ഭാര്യ ഭവാനിഅമ്മ (78) നിര്യാതയായി. മക്കൾ: ബിന്ദു, ബിജു, മീര. മരുമക്കൾ: പരേതനായ മോഹനൻ, രാജി, ഉണ്ണി. സഞ്ചയനം 28ന്.