ചവറ: കോട്ടയ്ക്കകം പയ്യലക്കാവ് ശിവസദനത്തിൽ (പെലേഴ്ത്ത്) ശിവാനന്ദൻ (78) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സജൻ, സരിത. മരുമക്കൾ: കുസും, സനിൽ. സഞ്ചയനം 25ന് രാവിലെ 7ന്.