തേവലക്കര: കോയിവിള പുത്തൻ സങ്കേതം അമ്മവീട്ടിൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ രത്നമ്മ (72) നിര്യാതയായി സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: കെ.സജീവൻ, സജിത, സതീശൻ നായർ. മരുമക്കൾ: സിന്ധു, ഉണ്ണിക്കൃഷ്ണൻ.