അഴീക്കൽ: ഷൈജുഭവനിൽ വിക്രമൻ (89) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഷൈജു (എക്സ് സർവീസ്), ഷീജ. മരുമക്കൾ: കവിത, ഗോപകുമാർ (എക്സ് സർവീസ്). സഞ്ചയനം 24ന് രാവിലെ 8ന്.