കിളികൊല്ലൂർ: ശാന്തിനഗർ-101 കുഴികണ്ടം വയൽ വീട്ടിൽ പരേതനായ ഭാസ്കരൻപിള്ളയുടെയും ബേബിഅമ്മയുടെയും മകൻ ജയരാജൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: ലീല. മകൻ: ജയകുമാർ.