baiju

കൊട്ടാരക്കര: വാളകം അണ്ടൂർ പേറ വടക്കതിൽ ആരാധനയിൽ സി.ജെ.ബൈജു (56, ബിജു) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പേറ സെന്റ് ജോൺസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷീല ബൈജു. മക്കൾ: ജെനി ബൈജു, ജോയൽ ബൈജു. മരുമകൻ: ഷിബിൻ ജോൺ.