sasidharan

കൊട്ടാരക്കര: ഉമ്മന്നൂർ കൃഷ്ണവിലാസത്തിൽ ശശിധരൻ പിള്ള (73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ചന്ദ്രിക. മക്കൾ: ശാലിനി, ഗണേശ്. മരുമകൻ: ബിനീഷ്.