കൊല്ലം: താളം തെറ്റിയ ഭരണകുടം എന്ന മുദ്രാവാക്യമുയർത്തി ആർ.വൈ.എഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ച്

സംസ്ഥാന സെക്രട്ടറി അഡ്വ. വിഷ്ണു മോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഫെബി സ്റ്റാലിൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ്. സുഭാഷ് കല്ലട, സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ, ആർ.എസ്.പി കൊല്ലം ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാൽ, ആർ.വൈ.എഫ് എക്സിക്യുട്ടിവ് അംഗങ്ങളായ പ്രദീപ് കണ്ണനല്ലൂർ, ആർ. വൈശാഖ്, ഷാനവാസ് തേവലക്കര, സംസ്ഥാന കമ്മിറ്റി അംഗം നവീൻ നീണ്ടകര, ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ ആര്യദേവി, ഷെമീർ ചേരിക്കോണം, ജില്ലാ എക്സിക്യുട്ടിവ് അംഗങ്ങളായ നിഥിൻ രാജ്, റഫീക്ക് കിഴക്കേവീടൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ, മുൻഷീർ ബഷീർ, ബിനു അഞ്ചൽ, മുരുകദാസ്, തൃദീപ് കുമാർ, ഷർജു മാമൂട്, തൻവീർ താജുദ്ദീൻ,നാസീർമുദ്ദീൻ, കുമ്പഴ ഉണ്ണി, ഷെഫീക്ക് മൈനാഗപ്പള്ളി, മനു ചെറുകോൽ, ഉമേഷ് വെളിയം,സജിത്ത് കോവൂർ, ദേവദാസ് തുടങ്ങിയവർ സംസാരിച്ചു.