കോട്ടപ്പുറം: തുണ്ടുപുരയിടത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ മേരി (93) നിര്യാതയായി. മക്കൾ: സ്റ്റാൻസി, നിർമ്മല, ബാബു, അനിത, സരിത, ശശി, പരേതനായ ആഡ്രൂസ്. മരുമക്കൾ: ഹെൻട്രി, ജോസഫ്, സെൽവൻ, പരേതനായ ഗിൽബർട്ട്.